കേരളത്തിൽ , ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രധാനപ്പെട്ട രണ്ട് ചലച്ചിത്ര മേളകളാണ് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയും ( IFFK) കേരള അന്താരാഷ്ട്ര ഡോക്യുമെൻററി ഹ്രസ്വചിത്ര ചലച്ചിത്രമേളയും (IDSFFK). രണ്ടും ഒരേ രീതിയിലും ഒരേ പ്രാധാന്യത്തോടു കൂടിയും നടത്തേണ്ട രണ്ട് ചലച്ചിത്രമേളകൾ. എന്നാൽ IFFK, ജനപങ്കാളിത്തം കൊണ്ടും സിനിമകളുടെ എണ്ണം കൊണ്ടും സിനിമേതരമായ കാരണങ്ങളെ കൊണ്ടും ഒക്കെ ചർച്ചകളിലും മാധ്യമവാർത്തകളിലും ഒക്കെ നിറയുമ്പോഴും, അക്കാദമി തന്നെ സംഘടിപ്പിക്കുന്ന ഡോക്യുമെൻററി ഹ്രസ്വചിത്ര ചലച്ചിത്ര മേള സംഘാടനത്തിലെ അലംഭാവം കൊണ്ടും … Continue reading വെറുതെ ഒരു ചലച്ചിത്രോത്സവം