അഭാവത്തിൻ്റെ ഭാവം
മലയാളത്തിലെ ചെറുകഥാകൃത്തുക്കളിൽ പ്രമുഖരിലൊരാളായി മുണ്ടൂർ കൃഷ്ണൻകുട്ടി മാഷ് അടയാളപ്പെട്ടത് ഏറെ വൈകിയാണ്. മുണ്ടൂർ കൃഷ്ണൻകുട്ടി എന്ന മനുഷ്യനും ചെറുകഥാകൃത്തിനും അദ്ദേഹത്തിൻ്റെ എഴുത്തിനും തമ്മിൽ വേർതിരിവുകളില്ല. മാഷുടെ എഴുത്തും ജീവിതവുമായി ഉണ്ടായ കൂടിക്കാഴ്ച്ചകളെക്കുറിച്ചുള്ള ഓർമ്മകളാണ് കവി