YouTube
സർക്കാരിന്റെ വികസനനയം ജനം തള്ളിയോ?
തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പ് ഫലം സംസ്ഥാന സർക്കാരിൻറെ കെ റെയിൽ ഉൾപ്പടെയുള്ള വികസന നയത്തിനേറ്റ തിരിച്ചടിയാണോ? ഉപതിരഞ്ഞെടുപ്പ് ഫലം കേരളരാഷട്രീയത്തിൽ എന്തെല്ലാം മാറ്റങ്ങൾക്ക് വഴിവെക്കും? ‘ അ-രാഷട്രീയ’ത്തിൽ ‘ദി ഐഡം’ ചീഫ് എഡിറ്റർ സി എൽ