A Unique Multilingual Media Platform

YouTube അ-രാഷ്ട്രീയം

സർക്കാരിന്റെ വികസനനയം ജനം തള്ളിയോ?

  • June 6, 2022
  • 1 min read

തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പ് ഫലം സംസ്ഥാന സർക്കാരിൻറെ കെ റെയിൽ ഉൾപ്പടെയുള്ള വികസന നയത്തിനേറ്റ തിരിച്ചടിയാണോ? ഉപതിരഞ്ഞെടുപ്പ് ഫലം കേരളരാഷട്രീയത്തിൽ എന്തെല്ലാം മാറ്റങ്ങൾക്ക് വഴിവെക്കും? ‘ അ-രാഷട്രീയ’ത്തിൽ ‘ദി ഐഡം’ ചീഫ് എഡിറ്റർ സി എൽ തോമസ് വിശകലനം ചെയ്യുന്നു.

About Author

The AIDEM

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.