A Unique Multilingual Media Platform

The AIDEM

Art & Music

Art & Music

വെറുതെ ഒരു ചലച്ചിത്രോത്സവം

കേരളത്തിൽ , ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രധാനപ്പെട്ട രണ്ട് ചലച്ചിത്ര മേളകളാണ് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയും ( IFFK) കേരള അന്താരാഷ്ട്ര ഡോക്യുമെൻററി ഹ്രസ്വചിത്ര ചലച്ചിത്രമേളയും (IDSFFK). രണ്ടും ഒരേ രീതിയിലും ഒരേ

Art & Music

ഒരു നാട് സ്വന്തം എഴുത്തുകാരനെ ആഘോഷിച്ചപ്പോൾ

നീണ്ടൂർ എന്ന ഗ്രാമം സ്വന്തം എഴുത്തുകാരനായ എസ് ഹരീഷിന്റെ എഴുത്ത് ആഘോഷിച്ച ദിനമായിരുന്നു ആഗസ്ത് 17. എസ് ഹരീഷിന്റെ “ആഗസ്റ്റ് 17” എന്ന പുതിയ നോവലിനെ ആസ്പദമാക്കി നടന്ന സാംസ്കാരിക സംഗമത്തിൽ ചിത്രകാരന്മാരും, കവികളും,

Art & Music

സാഹിത്യം വ്യാഖ്യാനത്തിനുള്ളതല്ല അനുഭവത്തിനുള്ളതാണ്, “ആഗസ്റ്റ് 17” മലയാള നോവൽ സാഹിത്യത്തിലെ നാഴികക്കല്ല് – എൻ എസ് മാധവൻ

പ്രശസ്ത സാഹിത്യകാരൻ എസ് ഹരീഷിന്റെ ആഗസ്റ്റ് 17 നെ കുറിച്ച് ഹരീഷിന്റെ സ്വദേശമായ നീണ്ടൂരിൽ നടന്ന ചർച്ചാ യോഗം ഉത്ഘാടനം ചെയ്തുകൊണ്ടാണ് എൻ എസ് മാധവൻ ഇങ്ങനെ പറഞ്ഞത്. സാഹിത്യത്തിന്റെ വിവിധ രചനാ സങ്കേതങ്ങളെ

Art & Music

തെന്നിന്ത്യയുടെ നിത്യകൗമാരലോകങ്ങൾ

പ്രശസ്ത ചലച്ചിത്ര നടനും സംവിധായകനുമായ പ്രതാപ് പോത്തൻ ഓർമയായി. അദ്ദേഹത്തിൻ്റെ സിനിമ ജീവിതത്തെ കുറിച്ച് പ്രമുഖ ചലച്ചിത്ര നിരൂപകൻ ജി പി രാമചന്ദ്രൻ എഴുതുന്നു. ഇന്ത്യ എന്ന രാഷ്ട്ര/രാഷ്ട്രീയ ബൃഹദാഖ്യാനത്തിനകത്തെ ഒരു സബ് ടെക്സ്റ്റ്

Art & Music

അരങ്ങിൽ അരനൂറ്റാണ്ട്

പ്രവാസി കലാകാരന്മാർക്കായി കേരള സംഗീത നാടക അക്കാദമി ഏർപ്പെടുത്തിയ പുരസ്‌കാരം ആദ്യം ലഭിച്ച നാടക നടനാണ് ശ്രീ ടി.കെ സോമൻ. 1986 മുതൽ ഡൽഹിയിലെ ജന നാട്യ മഞ്ചിന്റെ അംഗമായും ഡൽഹിയിലെ പ്രശ്ത കലാ-സാംസകാരിക

Art & Music

തമ്പ് @കാൻ, അരവിന്ദനും ഗ്രാഫിക്സും പുതുസാങ്കേതികവിദ്യയും

ഇന്ത്യൻ സിനിമയിലെ എക്കാലത്തേയും വലിയ ക്ലാസിക്കുകളിൽ ഒന്നാണ് 1978 ൽ പുറത്തിറങ്ങിയ അരവിന്ദൻറ്റെ ‘തമ്പ്’. ചിത്രത്തിൻറ്റെ നവീകരിച്ച പതിപ്പ് പ്രദർശിപ്പിച്ചാണ് 2022 മെയ് മാസത്തിൽ കാൻ ഫിലിം ഫെസ്റ്റിവൽ ഈ ഇന്ത്യൻ ക്ലാസിക്കിനെ വീണ്ടും

Art & Music

കാരിക്കുട്ടി വല്യാത്തയും കുഞ്ഞാടിയും വികസനത്തെപ്പറ്റി നാടകം: കാള ഭൈരവൻ

കേരളത്തിലുണ്ടായ സാഹിത്യ-നാടക-സിനിമാ അവതരണങ്ങളിൽ 99 ശതമാനത്തിലും നാം കണ്ട ദളിത് കഥാപാത്രങ്ങൾ, ദളിതരല്ലാത്തവർ പുറത്തുനിന്ന് കണ്ട് എഴുതിയ ചിത്രീകരണങ്ങളാണ്. അതുകൊണ്ടാണ് ‘ആ മരത്തിൻ പൂന്തണലിൽ വാടി നിൽക്കുന്നോളെ” എന്നൊക്കെ എഴുതപ്പെടുന്നത്. അധികം അറിയപ്പെടാത്തതും, എന്നാൽ

Art & Music

വൈലോപ്പിള്ളി അനുസ്മരണം

വൈലോപ്പിള്ളി ശ്രീധരമേനോന്റെ 111 ആം ജന്മദിനാഘോഷവും അനുസ്മരണവും. അനുസ്മരണ പ്രഭാഷണം സുനിൽ പി. ഇളയിടം.

Art & Music

ജാതിയെ തോൽപ്പിച്ച കലാജീവിതം

ദളിതരാണ് എന്ന ഒറ്റ കാരണം കൊണ്ട് മാറ്റിനിർത്തപ്പെടുകയും, ആക്രമിക്കപ്പെടുകയും ചെയ്യുന്ന മനുഷ്യരുടെ ഇടയിൽ നിന്നും കലയിലൂടെ അതിനെയെല്ലാം മറികടന്നു മുന്നേറുക എന്നത് വലിയ വിപ്ലവമാണ്. ജാതി ഇന്നും യാഥാർഥ്യമായി തുടരുന്ന സമൂഹത്തിൽ, നേരിടേണ്ടി വന്ന

Art & Music

വർഗീയ സംഘർഷങ്ങൾക്കിടയിലും വൈറലാവുന്നു, മനോജ് ബാജ്പേയ് ആലപിച്ച “ഭഗവാൻ ഔർ ഖുദാ”

ചലച്ചിത്ര സംവിധായകൻ മിലാപ് സവേരി രചിച്ച കവിതയുടെ വീഡിയോ 2020 മെയ് മാസത്തിൽ കോവിഡ് ലോക്ക്ഡൗണിൻ്റെ പാരമ്യത്തിലാണ് സോഷ്യൽ മീഡിയയിൽ ആദ്യമായി പോസ്റ്റ് ചെയ്തത്. ദേശീയ അവാർഡ് ജേതാവായ പ്രശസ്ത ബോളിവുഡ് നടൻ മനോജ്