A Unique Multilingual Media Platform

Art & Music YouTube

“സദസ്സിരുന്നൂ നിശ്ചലമവിടെ സാഹസികത്വം ചാഞ്ചാടി… ” ജെമിനി സർക്കസ് വീണ്ടും!! 

  • December 27, 2022
  • 1 min read

തലശ്ശേരി കാവുംഭാഗത്തു ഒരു സ്‌കൂൾ അധ്യാപകൻറെ ഏഴു മക്കളിൽ ഒരാളായി ജനിച്ച്‌ ഇന്ത്യൻ സർക്കസിൻറെ  ജീവിക്കുന്ന ഇതിഹാസമായി മാറിയ ജെമിനി ശങ്കരൻ. അദ്ദേഹത്തിൻറെ ഐതിഹാസികമായ ജെമിനി സർക്കസ് കമ്പനി എന്ന സംരംഭം ഇലക്ട്രോണിക് എൻറർടെയിൻമെൻറ് യുഗത്തിലും അതിൻറെ സ്ഥാനം നിലനിർത്തുന്നു എന്ന് തെളിയിച്ചുകൊണ്ട് കോവിഡിന് ശേഷം വീണ്ടും നിറഞ്ഞ സദസ്സുകൾക്കു മുന്നിൽ പ്രദർശനം ആരംഭിച്ചിരിക്കുന്നു. ‘ദി ഐഡം’ സംഘം കണ്ണൂരിലെ വീട്ടിൽ ചെന്ന് അദ്ദേഹത്തെ സന്ദർശിച്ചപ്പോൾ പകർത്തിയ ആ ഇന്ത്യൻ സർക്കസ് അതികായൻറെ കുറച്ചു ജീവിതനിമിഷങ്ങളും, വിചാരങ്ങളും, ഒപ്പം കുന്നംകുളത്തെ ജെമിനി സർക്കസ് വേദിയിൽ നിന്നുള്ള വിശേഷങ്ങളും കാണാം.


Subscribe to our channels on YouTube & WhatsApp

About Author

The AIDEM

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.