ഡാമിയൻ ഹിർസ്റ്റ്: വ്യാജവും ആശയവാദവും ഗ്യാലറിയിൽ കണ്ടുമുട്ടുമ്പോൾ
ഡാമിയൻ ഹിർസ്റ്റ്- ഈ പേര് പരിചതമല്ലാത്ത ആളുകൾ കലാരംഗത്ത് കുറയും. എൺപതുകളുടെ ഒടുവിൽ ബ്രിട്ടീഷ് കലാരംഗത്തെ ഇളക്കി മറിച്ച ഒരു കൂട്ടം കലാകാരന്മാരുടെ നേതാവായിരുന്നു ഹിർസ്റ്റ്. ഒരുപക്ഷെ മലയാളികൾക്ക് ഒരു താരതമ്യം സാധ്യമാകുന്നത് റാഡിക്കൽ