കബീറിന്റെ ദർശനവും ചാർ യാർ സംഗീതവും
ചാവക്കാട് ഫെബ്രുവരി മൂന്നാം വാരം അരങ്ങേറിയ ചാർ യാർ സംഗീത യാത്രയിലെ രണ്ടാം ഗാനം കബീറിന്റെ പ്രസിദ്ധമായ ഈരടികളെ ആസ്പദമാക്കിയുള്ളതായിരുന്നു. ഒരേസമയം സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും പുതിയ വഴികളും തലങ്ങളും അനാവരണം ചെയ്ത കബീറിന്റെ കലാസാഹിത്യ സംഭാവനകൾ എങ്ങനെ ചാർ യാർ കൂട്ടായ്മയിലൂടെ പുതിയ ക്രിയാത്മകത കണ്ടെത്തുവെന്ന് വിശദീകരിക്കുകയാണ് ഹിന്ദുസ്ഥാനി സംഗീതജ്ഞൻ സി.വി പ്രശാന്ത്. കേൾക്കാം പ്രശാന്തിന്റെ കലാ വിശകലനവും ചാർ യാർ സംഘത്തിൻറെ ഉദാത്ത സംഗീതവും.