ദസ്ബീ മാല: ആധുനിക മലബാർ റാപ്പുകളും മാപ്പിള പ്രതിനിധാനവും
ഇംഗ്ലീഷുകാർ നിന്ദക്കായി ഉപയോഗിക്കുന്ന വാക്കാണ് (Word of Censure) പാരമ്പര്യവും വ്യക്തി പ്രതിഭയും എന്ന വിഖ്യാത പ്രബന്ധം ആരംഭിക്കുന്നത്. പാരമ്പര്യത്തിന് മൗലികത്വമില്ല (Original) എന്നാണ് ഇംഗ്ലീഷുകാർ കരുതുന്നത്. വ്യക്തിഗതവും ഒറിജിനലുമായ സൃഷ്ടികൾക്കാണ് ഇംഗ്ലീഷുകാർ കവികളെ