കോളകളുടെ യുദ്ധങ്ങൾ, പുതിയ മൂലധന ശക്തി സമവാക്യങ്ങൾ, രാഷ്ട്രീയം
തൊണ്ണൂറുകളുടെ ആദ്യ പകുതിയിൽ ബോംബെയിൽ ഞാൻ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ ഉടമ തംസ് അപ്പും കാമ്പ കോളയും (Campa Cola) പോലുള്ള ഇന്ത്യൻ ശീതള പാനീയങ്ങൾ മാത്രമേ കുടിക്കൂ എന്ന വാശിക്കാരനായിരുന്നു. കൊക്കകോളയും പെപ്‌സിയും