A Unique Multilingual Media Platform

The AIDEM

Articles

Articles

അലെക്‌സാണ്ട്രിയ- യൂറോപ്പിന്റെ കവാടം (ഈജിപ്ത് യാത്രാ കുറിപ്പുകള്‍ #8)

ആഫ്രിക്കയുടെയും ഏഷ്യയുടെയും യൂറോപ്പിന്റെയും തീരങ്ങളില്‍ താമസിക്കുന്നവര്‍ ചരിത്രത്തിലുടനീളം മെഡിറ്ററേനിയന്‍ കടലില്‍ സന്ധിച്ചു പോന്നു. മെഡിറ്ററേനിയന്‍ കടലിലെ ഗ്രീക്ക് ദ്വീപായ ക്രീറ്റ് നിവാസികള്‍ എക്കാലത്തും മികച്ച കച്ചവടക്കാരും കപ്പലോട്ടക്കാരുമായിരുന്നു. അവരുടെ പ്രതിനിധികള്‍ ഈജിപ്തിലെ രാജാക്കന്മാര്‍ക്ക് സമ്മാനങ്ങള്‍