മാധ്യമ ലോകത്തെ യുഗ പുരുഷന്‍ എന്നും ജ്വലിക്കുന്ന ഓര്‍മ്മ
പത്രാധിപര്‍ എസ്. ജയചന്ദ്രന്‍ നായര്‍ നമ്മോട് യാത്ര പറഞ്ഞിരിക്കുന്നു. നടുക്കത്തോടെയാണ് മാധ്യമ ലോകം അദ്ദേഹത്തിന്റെ വിയോഗ വാര്‍ത്ത കേട്ടത്. മലയാള മാധ്യമ ചരിത്രത്തിലെ ഒരു കാലഘട്ടത്തിന്റെ ശക്തമായ സാന്നിധ്യമാണ് ഇതോടെ നഷ്ടമായിരിക്കുന്നത്. ജയചന്ദ്രന്‍ സാറിനെ