
Book Review
സാധ്യതകൾ തേടുന്ന ജീവിതസന്ധികൾ
‘അധികാരത്തിൻ്റെ സാധ്യതകൾ’ – പി വിജയൻ ഐപിഎസിൻ്റെ വിദ്യാഭ്യാസ സാമൂഹ്യപരീക്ഷണങ്ങൾ എന്ന പുതിയ പുസ്തകത്തിനെ പറ്റി ഗ്രന്ഥകർത്താവ് ഡോ. അമൃത് ജി. കുമാറുമായി ആനന്ദ് ഹരിദാസ് നടത്തുന്ന സംഭാഷണം. ഡോ. അമൃത് ജി കുമാർ