‘അധികാരത്തിൻ്റെ സാധ്യതകൾ’ – പി വിജയൻ ഐപിഎസിൻ്റെ വിദ്യാഭ്യാസ സാമൂഹ്യപരീക്ഷണങ്ങൾ എന്ന പുതിയ പുസ്തകത്തിനെ പറ്റി ഗ്രന്ഥകർത്താവ് ഡോ. അമൃത് ജി. കുമാറുമായി ആനന്ദ് ഹരിദാസ് നടത്തുന്ന സംഭാഷണം. ഡോ. അമൃത് ജി കുമാർ കാസർക്കോട് കേന്ദ്ര സർവ്വകലാശാലയിലെ അദ്ധ്യാപകനും, വിദ്യാഭ്യാസ ചിന്തകനും എഴുത്തുകാരനുമാണ്.