അദാനി അജയ്യനെന്ന മിഥ്യയെ അമേരിക്ക കുത്തിത്തുളക്കുമ്പോൾ
ഗൗതം അദാനിയുടെയും അദ്ദേഹത്തിൻ്റെ അനന്തരവന്റെയും മറ്റു കൂട്ടാളികളുടെയും മേൽ അമേരിക്ക ഉന്നയിച്ച കുറ്റാരോപണങ്ങൾ ഇന്ത്യയിലെ, ലോകത്തിലെ തന്നെ കോടീശ്വരൻ്റെ അഭിലാഷങ്ങൾക്കേറ്റ അടിയാണ് എന്നൊക്കെ വാദിക്കുന്നത് ഒരു ന്യൂനോക്തി തന്നെയാവും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അസാമാന്യ