
ഗാന്ധി ദർശനത്തിൻ്റെ വഴിയിൽ വൈക്കം സത്യഗ്രഹത്തിൻ്റെ പങ്ക്
ഗാന്ധിയൻ ദർശനത്തിൻ്റെ രൂപപ്പെടലിൽ നിരവധി സംഭവങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് പ്രശസ്ത ഗാന്ധിയൻ പണ്ഡിതനും എഴുത്തുകാരനുമായ എസ് ഗോപാലകൃഷ്ണൻ. ഇതിൽ ഗാന്ധിയുടെ വൈക്കം സന്ദർശനത്തിനുള്ള പങ്ക് ചെറുതല്ല. ഗാന്ധിയൻ ദർശനത്തിൻ്റെ രൂപപ്പെടലിൻ്റെയും പരിഷ്ക്കരണത്തിൻ്റെയും വഴികളിലൂടെയുള്ള യാത്രയായ ഗോപാലകൃഷ്ണൻ്റെ