
ഇന്നസെന്റ് : നർമ്മത്തിലെ രാഷ്ട്രീയ ശരികൾ
അറുന്നൂറിലേറെ സിനിമകളിൽ വിവിധ തരത്തിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചു മറഞ്ഞു എന്ന് പറയുമ്പോഴും, മലയാള സിനിമ ടൈപ്പ് കാസ്റ്റ് ചെയ്തു നിർത്തിയ അതുല്യ നടൻമാരിൽ ഒരാളായിരുന്നു ഇന്നസെന്റ് എന്ന് കൂടി കാണേണ്ടതുണ്ട്. വളരെ അധികം നെഗറ്റീവ്