A Unique Multilingual Media Platform

The AIDEM

Cinema Interviews YouTube

സ്ത്രീശരീരത്തിന്റെ രാഷ്ട്രീയം പറഞ്ഞ് ‘ബി 32 മുതൽ 44 വരെ’

  • April 5, 2023
  • 1 min read

സ്ത്രീശരീരത്തിന്റെ രാഷ്ട്രീയമാണ് ശ്രുതി ശരണ്യം തന്റെ ആദ്യ സിനിമ ‘ ബി 32 മുതൽ 44 വരെ’ യിലൂടെ സംസാരിക്കുന്നത്. ആറ് സ്ത്രീകളുടെ കഥ പറയുന്ന സിനിമയുടെ രാഷ്ട്രീയത്തെക്കുറിച്ചും വെല്ലുവിളികളെ കുറിച്ചും ശ്രുതി ശരണ്യം സംസാരിക്കുന്നു. KSFDC നിർമിച്ച ചിത്രം ചിത്രം ഏപ്രിൽ 6 ന് തിയ്യേറ്ററുകളിലെത്തും.


Subscribe to our channels on YouTube & WhatsApp

About Author

The AIDEM

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Zahira Rahman
Zahira Rahman
1 year ago

So then സ്ത്രീ as a word is really confusing. If identities are fluid and binaries should be done away with how do we address ‘women’s’ issues ? Where do we draw the boundary? At this juncture in history can we universally end the feminist struggle?