
IFFK 2022: ബുദ്ധിജീവികളിൽ നിന്ന് കേരള യുവത ഏറ്റെടുത്ത ഉത്സവം
ലോക സിനിമയേയും, സിനിമ എന്ന മാധ്യമത്തെയും ഗൗരവമായി കാണാനും പഠിക്കാനും തയ്യാറെടുത്തു വരുന്ന യുവതലമുറയുടെ സജീവ സാന്നിധ്യം, തിരുവനന്തപുരത്ത് എല്ലാ വർഷവും നടക്കുന്ന IFFK (ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള) യുടെ മുഖമുദ്രയായി