മലയാളത്തിലെ പവർ ഗേൾസ് ഒരുമിച്ചു വെള്ളിത്തിരയിലെന്ന പോലെ ക്യാമറക്കു പിന്നിലും സൗഹൃദം പങ്കിട്ട ചിത്രം. അഞ്ജലി മേനോന്റെ വണ്ടർ വിമെൻ എന്ന ഈയിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ചില ചിത്രീകരണ നിമിഷങ്ങൾ.
The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.