
ഇന്ത്യ കേൾക്കുമോ, ഈ കശ്മീർ ഗീതം?
അടിച്ചമർത്തപ്പെടുന്ന ജങ്ങളോടുള്ള ഐക്യപ്പെടലാണ് ഒരു കലാകാരനേയും അയാളുടെ സൃഷ്ടിയെയും കാലം ഓർത്തുവെയ്ക്കാൻ ഇടയാക്കുന്നത്. ഒരു കലാസൃഷ്ടി അത് പിറവിയെടുക്കുന്ന കാലത്തോട് നീതിപുലർത്തുകയും ആ കാലഘട്ടത്തെ അടയാളപ്പെടുത്തുകയും ചെയ്യുമ്പോൾ കാലത്തെ അതിജീവിക്കുന്നു. മതത്തിൻ്റെയും രാഷ്ട്രീയത്തിൻ്റെയും പേരിൽ