കാഴ്ചയുടെ വേഗത സത്യത്തിന്റെ വേഗത
ഉക്രയ്‌ൻ റഷ്യയുടെ അധിനിവേശ യുദ്ധം ആരംഭിച്ചിട്ട് രണ്ടാഴ്ച കഴിഞ്ഞു. നുറു കണക്കിന് മനുഷ്യരുടെ ജീവനും ജീവനോപാധികളും വിഭവങ്ങളും നശിപ്പിക്കപ്പെട്ടു. നൂറ്റാണ്ടുകള്‍ കൊണ്ടാര്‍ജ്ജിച്ചെടുത്ത നാഗരികതയുടെ ആധുനിക നിര്‍മ്മിതികളും അടയാളങ്ങളും നാമാവശേഷമാക്കപ്പെട്ടുകൊണ്ടിരിക്കുകയുമാണ്. സംസ്‌ക്കാരത്തിനും ഓര്‍മ്മകള്‍ക്കും നേര്‍ക്കുള്ള നിഷ്ഠൂരമായ