കോപ്പ് (COP29) നാടകം ആരംഭിക്കുമ്പോൾ
കഴിഞ്ഞ ദിവസം അസര്‍ബൈജാനിലെ ബാകു ഒളിംമ്പിക് സ്റ്റേഡിയത്തില്‍ കാലാവസ്ഥാ ഉച്ചകോടിയുടെ ഉത്ഘാടന സമ്മേളനത്തില്‍ COP29 സമ്മേളനത്തിന്റെ അധ്യക്ഷന്‍ മുക്താര്‍ ബാബയേവി (Mukhtar Babayey)ന്റെ അര മണിക്കൂറിലധികം നീളുന്ന പ്രസംഗം കോപ്29ന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ കേട്ടുകൊണ്ടിരുന്നപ്പോള്‍