വീണ്ടും വരുമോ, എൽ നിനോ ദുരിതകാലം?
പസഫിക് സമുദ്രത്തിൽ രൂപപ്പെടുന്ന എൽ നിനോ എന്ന പ്രതിഭാസം ഉണ്ടാക്കുന്ന വരൾച്ചയെ കേരളവും, ഇന്ത്യയും നേരിടാൻ പോവുകയാണെന്ന് ഏതാണ്ട് ഉറപ്പായി. 2015-16 കാലത്ത് കേരളം നേരിട്ട നൂറ്റാണ്ടിലെ തന്നെ വലിയ വരൾച്ച ഇതേ പ്രതിഭാസത്തിന്റെ