A Unique Multilingual Media Platform

The AIDEM

Culture

Articles

ജനാധിപത്യത്തിലേക്കുള്ള ഡ്രൈവാണ് കാതല്‍ (The Core)

ജിയോ ബേബി സംവിധാനം ചെയ്ത കാതൽ എന്ന ചിത്രം ഇതിനകം കേരളത്തിലാകെ ചർച്ചയായിട്ടുണ്ട്. പ്രമേയ സ്വീകരണത്തിലും ആഖ്യാന രീതിയിലും വേറിട്ട് നിൽക്കുന്ന ഈ ചിത്രം മലയാളികൾക് ഇടയിൽ വൻ സ്വീകാര്യതയാണ് നേടിയിട്ടുള്ളത്. സോഷ്യൽ മീഡിയയിലും

Culture

ഇന്ത്യൻ ക്രിക്കറ്റിന്റെ പോസ്റ്റർ ബോയ് മുഹമ്മദ് ഷമിയാണ്

ഒരു കളി എന്നതിന് അപ്പുറം ക്രിക്കറ്റ് ജ്വരവും മതവുമായി മാറുന്ന ഇന്നത്തെ ഇന്ത്യയുടെ സ്വന്തം ടീം അടുത്ത ലോകകപ്പിന്റെ തൊട്ടരികിൽ എത്തി നിൽക്കുന്നു. ഒരു രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന ഫൈനലിന്റെ ജയസാധ്യതകൾക്ക് ഒപ്പം നമ്മൾ

Articles

ഇസ്രായേൽ നടത്തുന്ന വംശഹത്യയുടെയും ഫലസ്തീനികളുടെ വംശീയ ഉന്മൂലനത്തിന്റെയും ദീർഘകാല അനന്തരഫലങ്ങൾ

ഹമാസിൽ നിന്ന് ഇസ്രായേൽ നേരിടുന്ന ഭീഷണി ശാശ്വതമായി അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഗാസയെ സൈനികവൽക്കരിക്കാനും ഗാസയിൽ സുരക്ഷാ നിയന്ത്രണം ഏർപ്പെടുത്താനും താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.  ഗാസയിൽ നിന്ന്

Articles

ഗാസ യുദ്ധം: മാറുന്ന മാധ്യമപ്രവർത്തനം, മാധ്യമപ്രവർത്തകർ 

മാധ്യമപ്രവർത്തകർ തന്നെ വാർത്തയാവുന്ന, ഇരകളാവുന്ന, ഒപ്പം ധീരമായ മനുഷ്യാവസ്ഥയുടെ ഉലയ്ക്കുന്ന ചിത്രമാവുന്ന ഒരു യുദ്ധമുഖമാവുകയാണ് ഗാസ.  അൽ ജസീറ പോലുള്ള വലിയ മാധ്യമ സ്ഥാപനങ്ങളുടെ പതിവ് റിപ്പോർട്ടിങ് മാത്രമായിരുന്നു ആദ്യം ലോകം ശ്രദ്ധിച്ചത്. മറ്റ്

Articles

ക്രിസ്റ്റീൻ ഡെ പിസയിൽ നിന്നും ഷിദ ജഗത്തിലേക്കുള്ള ദൂരങ്ങൾ

പതിനാലാം നൂറ്റാണ്ടിന്റെ അവസാന കാലങ്ങളിൽ സ്ത്രീകൾ നേരിട്ട പ്രശ്നങ്ങൾ തിരിച്ചറിയുകയും സ്ത്രീയ്ക്ക് വിദ്യാഭ്യാസം എത്ര മാത്രം പ്രധാനമാണ് എന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്ത ഫ്രഞ്ച് ഫിലോസഫർ ആയിരുന്നു, ക്രിസ്റ്റീൻ ഡെ പിസ. രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിൽ സ്ത്രീകളുടെ

Articles

സ്വര്‍ഗ്ഗത്തിലേക്കുള്ള തിരോധാനങ്ങള്‍ 

ഫലസ്തീനിൽ തുടരാൻ സാധിക്കാത്തതുകൊണ്ട് പാരീസിലും ന്യൂയോർക്കിലുമായാണ് ഏലിയ സുലൈമാൻ എന്ന ചലച്ചിത്രകാരൻ ജീവിക്കുന്നത്. ഫലസ്തീൻ എന്താണ് അല്ലെങ്കിൽ എന്തല്ല എന്നത് തീക്ഷ്ണമായ നർമ്മ-പരിഹാസത്തോടെ ആവിഷ്ക്കരിക്കുന്ന അദ്ദേഹത്തിന്റെ സിനിമകൾ ഏറെ ശ്രദ്ധേയവും സമുന്നത നിലവാരം പുലർത്തുന്നതുമാണ്.