A Unique Multilingual Media Platform

The AIDEM

Culture Kerala Social Justice Society YouTube

കനിവ്, ലിംഗസമത്വം, സമൂഹം

  • March 7, 2024
  • 1 min read

കാരുണ്യവും കനിവും എങ്ങനെയാണ് ലിംഗ സമത്വത്തിന്റെയും ലിംഗ സമത്വ ചിന്തകളുടെയും ആധാരശില തന്നെയായി മാറുന്നത്? സമൂഹത്തിൽ ഈ ആശയധാരകളുടെ ഒത്തുചേരൽ എന്തു തരം സ്വാധീനമാണ് ഉണ്ടാക്കുന്നത്. പ്രശസ്ത ലിംഗസമത്വ പ്രവർത്തകയായ ശ്യാമ എസ് പ്രഭ, കാതൽ, ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്നീ ശ്രദ്ധേയ സിനിമകളിലൂടെ ലിംഗ‌സമത്വ വിഷയങ്ങൾ നിർണായകമായി ഉയർത്തിക്കൊണ്ടുവന്ന ചലചിത്രക്കാരൻ ജിയോ ബേബി, മാധ്യമ പ്രവർത്തന മേഖലയിൽ കാരുണ്യത്തിന്റെ ലിംഗസമത്വത്തിന്റെയും ആശയ സമന്വയം ഉയർത്തിപ്പിടിച്ച മീഡിയവൺ ജേർണലിസ്റ്റ് ഷിദാ ഭഗത് എന്നിവർ നടത്തിയ ചർച്ചയുടെ പൂർണരൂപം ഇവിടെ കാണാം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിൻ (IPM) 2024 ഫെബ്രുവരി 23 മുതൽ 25 വരെ നടത്തിയ കനിവിന്റെ ആഘോഷത്തി ന്റെ (Curios Palliative Care Carnival) ഭാഗമായിരുന്നു ഈ ചർച്ച.

കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റിവ് മെഡിസിനിൽ “കനിവിന്റെ ആഘോഷത്തിന്റെ” ഭാഗമായി നടന്ന ചർച്ചയിൽ നിന്നും കൂടുതൽ വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

About Author

The AIDEM

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x