ഗ്യാൻവാപി സമീപകാല ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം
2022 സെപ്റ്റംബർ 12 ന് ഗ്യാൻവാപി പള്ളിയുടെ മാനേജ്‌മെന്റ് അഞ്ചുമാൻ ഇന്തസാമിയ മസാജിദ് കമ്മിറ്റിയുടെ ഹർജ്ജി വാരണസി ജില്ലാ കോടതി തള്ളി. ഗ്യാൻവാപി പള്ളിയിൽ ആരാധന സ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ടുള്ള വിശ്വ വേദിക് സനാതൻ സംഘ്