
മനോധർമ്മത്തിന്റെ പുതിയ മേഖലകളിൽ ചാർ യാർ
സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും വ്യത്യസ്ത ധാരകളെ സമന്വയിപ്പിക്കുകയും അവയിൽ നിന്ന് പുതിയ വ്യാഖ്യാനങ്ങൾ സൃഷ്ടിക്കുകയും അതുവഴി മതേതര ആശയങ്ങൾക്ക് ശക്തി പകരുകയും ചെയ്യുക എന്നതാണ് ചാർ യാർ കലാ കൂട്ടായ്മയുടെ വഴി. ഈ സംഗീത സാഹിത്യ