
ആലും മധൂകവും പേരാലും മായുമ്പോൾ…
ഒരിടത്തൊരിടത്ത്, വീട് ഉപേക്ഷിച്ചിറങ്ങിയ ഒരു കൊക്കിനെക്കണ്ട് വഴിയോരത്ത് പച്ചപ്പും തണലും പടർത്തിനിന്ന പേരാൽമരം ചോദിച്ചു: “നീ എന്തിനാണിത്ര വിഷമിച്ചിരിക്കുന്നത്? എങ്ങോട്ടാണ് ഈ തിരക്കിട്ട് പറന്നുപോകുന്നത്?” കൊക്ക് പറഞ്ഞു: “എന്റെ അമ്മായിയമ്മ ഒരുകാരണവുമില്ലാതെ എന്നെ ചീത്ത








