A Unique Multilingual Media Platform

The AIDEM

Culture

Culture

ഫ്രെഡറിക്ക് ജെയിംസണും മലയാളിയും തമ്മിലെന്ത്? എം.വി നാരായണൻ പറയുന്നു

ഈയിടെ അന്തരിച്ച പ്രശസ്ത ചിന്തകൻ ഫ്രെഡറിക്ക് ജെയിംസണിൻ്റെ വിചാരലോകത്തിലൂടെ കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം.വി നാരായണൻ നടത്തുന്ന സഞ്ചാരമാണീ പ്രഭാഷണം. ജെയിംസണിൻ്റെ ചിന്താ പദ്ധതി ഉരുത്തിരിഞ്ഞു

Culture

സക്കീർ ഹുസൈൻ പല്ലാവൂരിനെ കണ്ടപ്പോൾ; കേളി രാമചന്ദ്രൻ ഓർക്കുന്നു

മഹാ കലാകാരന്മാർ കണ്ടുമുട്ടുമ്പോൾ എന്താണ് സംഭവിക്കുന്നത്? അതുവരെ കാണാത്ത പുതുലോകം സൃഷ്ടിക്കപ്പെടും. ഇത്തരം ചില സന്ദർഭങ്ങൾ ഓർത്തെടുക്കുകയാണ് കേളി രാമചന്ദ്രൻ സി എസ് വെങ്കിടേശ്വരനുമായുള്ള ഈ സംഭാഷണത്തിൽ. ഒപ്പം നമ്മുടെ നാടൻ കലകളുടെ രാഷ്ടീയവും

Art & Music

അക്ഷര കലയുടെ ആചാര്യനൊപ്പം

മലയാള അക്ഷരകലയുടെ ആചാര്യനാണ് ഭട്ടതിരി. മഹാത്മാഗാന്ധി സർവകലാശാലയിലെ സ്ക്കൂൾ ഓഫ് ലെറ്റേഴ്സ് സംഘടിപ്പിച്ച ‘കാരിക’ നാടൻ കലാ സംഗമ വേദിയിൽ ഈ കലയുടെ നാനാർഥങ്ങൾ അദ്ദേഹം കുട്ടികളുമായി പങ്കുവെച്ചു. പ്രശസ്ത സാംസ്കാരിക വിമർശകൻ സി.എസ്

Articles

ഫാദർ ഗുസ്താവോ ഗോട്ടിയറസ്- പാവങ്ങളുടെ പ്രവാചകൻ

വിമോചന ദൈവശാസ്ത്രത്തിൻ്റെ പിതാവ് എന്ന നിലയിൽ ലോകമെങ്ങുമുള്ള മനുഷ്യസ്‌നേഹികളുടെ ആദരവ് പിടിച്ചുപറ്റിയ കത്തോലിക്കാ ദൈവശാസ്ത്രജ്ഞനാണ് 2024 ഒക്ടോബർ 22ന് അന്തരിച്ച ഫാദർ ഗുസ്താവോ ഗോട്ടിയറസ് (1928-2024). പെറുവിൽ ജനിച്ച ഗോട്ടിയറസ് പുരോഹിതനാകാൻ ചേർന്നു. ഉപരിപഠനത്തിനായി

Culture

ദേശം കഥ പറയുമ്പോൾ… (ഭാഗം 03)

ദേശ കഥയുടെ മൂന്നാം ഭാഗമാണിത്. സിനിമയും തിരക്കഥയും സിനിമാ നിരൂപണവുമാണ് ഈ മൂന്നാം ദളത്തിലെ വിഷയങ്ങൾ. ഒപ്പം സദസ്യരുടെ ചോദ്യങ്ങളും അജു നാരായണൻ്റെ നാടൻ പാട്ടും ചേരുന്നതോടെ ദേശ കഥ അവസാനിക്കുന്നു. കാണുക; ദേശം

Culture

ദേശം കഥ പറയുമ്പോൾ… (ഭാഗം 02)

കഥാപാത്രങ്ങളും എഴുത്തുകാരും തമ്മിലുള്ള ബന്ധം എന്താണ്? ആരും അറിയാത്ത സാധാരണ മനുഷ്യരുടെ അനുഭവ വിസ്തൃതി എങ്ങിനെയാണ് എസ് ഹരീഷ് എന്ന എഴുത്തുകാരൻ കണ്ടെടുക്കുന്നത്? കേരളത്തിന്റെ വളർച്ചാ വഴികൾ ഏതൊക്കെയാണ്? മുസ്ലിങ്ങളും യഹൂദരും ക്രിസ്ത്യാനികളും സാക്ഷികളായി

Culture

ഇന്ത്യൻ ഭരണാധികാരികൾ ഗാന്ധി മുക്ത ഭാരതത്തിന് ശ്രമിക്കുന്നവർ: ടി പത്മനാഭൻ

ഇന്ത്യൻ ഭരണാധികാരികൾ ഗാന്ധിയുടെ ഓർമ്മയെ മായിച്ചു കളയാനാണ് ശ്രമിക്കുന്നതെന്ന് പ്രശസ്ത എഴുത്തുകാരൻ ടി പത്മനാഭൻ. ഇവർ ഗാന്ധിയെ വീണ്ടും വീണ്ടും കൊന്നു കൊണ്ടിരിക്കുകയാണ്. ഗാന്ധിയുടെ കോൺഗ്രസിന്റെ നൂറാം വാർഷിക സെമിനാർ പരമ്പരയിൽ ടി പത്മനാഭൻ

Culture

ദേശം കഥ പറയുമ്പോൾ…

സ്വന്തം ദേശം എന്നും എഴുത്തുകാരുടെ പ്രചോദന സ്രോതസ് ആയിട്ടുണ്ട്. ദേശത്തിൻ്റെ കഥ പറയുമ്പോൾ അത് സാർവലൗകിക ജീവിതാവസ്ഥയുടെ കഥയായി മാറുന്നു എന്നതാണ് സർഗ്ഗ സൃഷിയുടെ രാസവിദ്യ. ഇവിടെ ഒരു ദേശത്തിൻ്റെ കഥ പറയലിലൂടെ മലയാളത്തിൻ്റെ

Culture

ഇത് മാധ്യമങ്ങൾ ആത്മ പരിശോധന നടത്തേണ്ട കാലം

സത്യാധിഷ്ടിതമായ മാധ്യമ പ്രവർത്തനത്തിൽ നിന്നും ഇന്ന് മാധ്യമങ്ങൾ വഴി മാറി നടക്കുന്നത് മാധ്യമപ്രവർത്തനത്തിന് ജനങ്ങൾ നൽകിയിരുന്ന ആദരവ് ഇല്ലാതാക്കിയിട്ടുണ്ടെന്ന് കെ.യു.ഡബ്ലിയു.ജെ മുൻ പ്രസിഡണ്ട് എം.വി വിനീത അഭിപ്രായപ്പെട്ടു. ഇതെക്കുറിച്ച് മാധ്യമങ്ങൾ ആത്മപരിശോധന നടത്തണമെന്നും അവർ