
പാർലമെന്റ് ഉദ്ഘാടനവും ചെങ്കോലിന്റെ രാഷ്ട്രീയവും
ഇന്ത്യയുടെ പുതിയ പാർലമെന്റ് മന്ദിരം കഴിഞ്ഞ ദിവസം പ്രധാനമന്ത്രി രാഷ്ട്രത്തിനു സമർപ്പിച്ചു. സമർപ്പണ ചടങ്ങ് പൂർണമായും ഹിന്ദു മതാചാര പ്രകാരമായിരുന്നു. വിവിധ മത, വിശ്വാസ സമൂഹങ്ങൾ ഉൾക്കൊള്ളുന്ന ഇന്ത്യ എന്ന യാഥാർഥ്യത്തെ പൂർണമായും തള്ളിക്കളഞ്ഞ