
എരിയുകയാണ്, ബ്രഹ്മപുരവും ശ്വാസകോശവും
ബ്രഹ്മപുരത്തെ മാലിന്യമലയ്ക്ക് തീപിടിച്ച് പത്ത് ദിവസം പിന്നിടുമ്പോൾ ശുദ്ധവായു ലഭിക്കാതെ ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് പൊറുതിമുട്ടുകയാണ് ജനം. അപ്പോഴും, പരസ്പരം ചെളിവാരിയെറിയുന്നതിലാണ് രാഷ്ട്രീയപാർട്ടികളും ഭരണനേതൃത്വവും ശ്രദ്ധവെക്കുന്നത്. ബ്രഹ്മപുരമെന്നത് പലർക്കും പണമുണ്ടാക്കാനുള്ള വഴിയായി തുടരുമ്പോൾ മാലിന്യസംസ്ക്കരണ പ്ലാന്റെന്നത്