A Unique Multilingual Media Platform

Health Society YouTube

സമൂഹത്തോട് ഒരു ഡോക്ടർക്ക് പറയാനുള്ളത്

  • March 15, 2023
  • 1 min read

നമ്മുടെ ആശുപത്രികളിൽ രോഗികളുടെ കൂട്ടിരിപ്പുകാർ ഡോക്ടർമാരെ ആക്രമിക്കുന്ന സംഭവങ്ങൾ വർധിക്കുകയാണ്. ‘ദി ഐഡം’ ഇവിടെ അവതരിപ്പിക്കുന്നത് പൊതുസമൂഹത്തോട് ഒരു ഡോക്ടർക്ക് പറയാനുള്ള ചില കാര്യങ്ങളാണ്. ജീവിതത്തിന്റെ താഴെ തട്ടിൽ നിന്ന് പൊരുതി മുന്നേറി ഡോക്ടറായ ഒരാൾ പറയുന്നു, സമൂഹം ഡോക്ടർമാരെ മനസ്സിലാക്കണം എന്ന്. ചികിത്സാ രംഗത്തെ എല്ലാ പ്രശ്നങ്ങളും നിലനിൽക്കെ തന്നെ ഈ വാക്കുകൾ കൂടി നമ്മൾ കേൾക്കണം.


Subscribe to our channels on YouTube & WhatsApp

About Author

The AIDEM

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.