
സിന്തറ്റിക്ക് ലഹരിയിൽ കുരുങ്ങി ക്യാമ്പസുകൾ
കോളേജ് വിട്ട് ഏറെ വൈകി മാത്രം മകൾ വീട്ടിലെത്തുന്നതിലെ പരാതിയുമായാണ് അഭിരാമിയുടെ (പേര് സാങ്കൽപികം) അമ്മ കോളേജിലെ ടീച്ചർമാരുടെ മുന്നിലെത്തിയത്. രാത്രി വൈകി വീട്ടിലെത്തും. എത്തിയാൽ തന്നെ ആരോടും മിണ്ടാതെ മുറിയിൽ അടച്ചിരിക്കും. ഭക്ഷണം