ഗാന്ധി എന്ന ഭൂപടം (ഭാഗം 3)
മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ എഴുപത്തിയഞ്ചാം വർഷത്തിൽ കൊടുങ്ങല്ലൂർ ടി എൻ ജോയ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ഗാന്ധി പ്രഭാഷണ പരമ്പരയുടെ മൂന്നാം ഭാഗം. ഗാന്ധിജിയുടെ അന്ത്യനിമിഷങ്ങളേയും ജീവിതസന്ദേശങ്ങളേയും സമഗ്രമായി പ്രഭാഷകൻ സുനിൽ പി ഇളയിടം