
“റഷ്യാ വിരുദ്ധ ഉപരോധം യൂറോപ്പിനെ മുഴുവൻ ദുർബ്ബലപ്പെടുത്തുന്നു”
ദി ഐഡം എഡിറ്റോറിയൽ ഉപദേശകൻ കൂടിയായ വിശ്വപ്രശസ്ത പത്രപ്രവർത്തകൻ സയീദ് നഖ്‌വിക്ക് റഷ്യൻ പ്രസിഡന്റ് വ്ളാദ്മിർ പുടിന്റെ പ്രിൻസിപ്പൽ അഡ്വൈസർമാരിൽ ഒരാളായ വലേറി ഫദീവ് നൽകിയ എക്സ്ക്ലൂസീവ് മുഖാമുഖത്തിന്റെ സംക്ഷിപ്തം. ഉക്രൈനിലെ റഷ്യൻ സൈനിക