താലിബാൻ 2.0 ആവർത്തിക്കുമോ സിറിയയിൽ
സിറിയയിലെ സംഭവവികാസങ്ങൾ 2021-ൽ അഫ്ഗാൻ സർക്കാർ താലിബാൻ അട്ടിമറിച്ചതിനു സമാനമാണ്. സിറിയയിൽ അട്ടിമറിക്ക് നേതൃത്വം നൽകുന്ന ഹയാത്ത് തഹ്‌രീർ അൽ ഷാം (എച്ച്ടിഎസ്) രാജ്യം ഇപ്പോൾ സ്വതന്ത്രമാണെന്ന് പ്രഖ്യാപിച്ചു. ഈ സംഘടനയ്ക്കുള്ളിലെ തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ച്