ഹരിയാനയിൽ കോൺഗ്രസിന്റെ തിരിച്ചുവരവ്!
ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റം തുടരാൻ ലക്ഷ്യമിടുകയാണ് കോൺഗ്രസ്. ശക്തമായ ഭരണവിരുദ്ധ വികാരം മുതലെടുക്കാൻ അവർ ശ്രമിക്കുന്നു. ഏത് നിലക്കും സംസ്ഥാനത്ത് അധികാരം നിലനിർത്തുക എന്നതാണ് ബി.ജെ.പിയുടെ ഉദ്ദേശ്യം. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിലെ ഫലം നരേന്ദ്ര