
ബി.ആർ.പി – മനുഷ്യപക്ഷ മാധ്യമ പ്രവർത്തനത്തിന്റെ ആൾരൂപം
എൻ്റെ ഒപ്പം പ്രവർത്തിച്ച ചെറുപ്പക്കാരായ റിപ്പോർട്ടർമാർ സ്റ്റോറിയുമായി വരുമ്പോൾ ഞാൻ പറയാറുണ്ടായിരുന്നു. നിങ്ങൾ എഴുതുന്നത് പത്ര ഉടമക്ക് ചായയോടൊപ്പം വായിച്ചു രസിക്കാനാകരുത്. അത് സാധാരണ വായനക്കാരന് വേണ്ടിയായിരിക്കണം. പത്രങ്ങളോ ചാനലുകളോ നടത്തുന്നത് സ്വകാര്യ ഉടമകളാകാം,