“സാധാരണക്കാരനായ എന്നെപ്പോലെ ഒരാൾക്കു ചെന്നെത്താൻ കഴിയാത്തത്ര ഉയരത്തിലെത്താൻ സഹായിച്ച പാർട്ടിക്കു നന്ദി, നിയമസഭാംഗവും മന്ത്രിയുമായിരിക്കെ വഴികാട്ടിയ മഹാരഥൻമാർക്കും നന്ദി’- സ്വതസിദ്ധമായ മൃദുശബ്ദത്തിൽ മന്ത്രി കെ. രാധാകൃഷ്ണൻ പതിനഞ്ചാം കേരള നിയമസഭയോടു യാത്ര പറഞ്ഞു. ഈ നിയമസഭയിൽ മന്ത്രിയുടെ അവസാന ദിവസമായിരുന്നു ഇന്നലെ. ലോകകേരളസഭയുടെ നാലാം സമ്മേളനം 15ന് അവസാനിച്ച ശേഷമായിരിക്കും രാജി.






Follow policy of a free quota of power to small consumers eg. Karnataka.