
രാഘവേട്ടനോ കരീംക്കയോ?
കോഴിക്കോട്: എം.പിയുടെ വ്യക്തിപ്രഭാവം യു.ഡി.എഫിന് മേൽക്കൈ നൽകുന്ന മറ്റൊരു മണ്ഡലം. രാഷ്ട്രീയ നിലപാടിലെ ഉറപ്പ് ചൂണ്ടിക്കാട്ടി എൽ.ഡി.എഫ് പിടിച്ചെടുക്കാൻ നോക്കുമ്പോൾ മത്സരം പ്രവചനാതീതം. ദി ഐഡവും രിസാല അപ്‌ഡേറ്റും ചേർന്നുള്ള തിരഞ്ഞെടുപ്പ് അവലോകന പരിപാടി