A Unique Multilingual Media Platform

The AIDEM

Kerala Politics YouTube

ആലപ്പുഴയിലെ കോൺഗ്രസ് രാജ്യസഭയിലെ ബി.ജെ.പിയോ?

  • April 22, 2024
  • 1 min read

ദേശീയ നേതാവിന്റെ പരിവേഷമുണ്ട് കെ.സി വേണുഗോപാലിന്. സിറ്റിംഗ് സീറ്റ് നിലനിർത്തുക എന്ന വലിയ ടാസ്‌കാണ് ഇടത് മുന്നണിക്കും എ.എം ആരിഫിനും. ത്രികോണ മത്സരമുണ്ടെന്ന പ്രതീതി ജനിപ്പിക്കുന്നു ശോഭ സുരേന്ദ്രൻ.

ദി ഐഡവും രിസാല അപ്‌ഡേറ്റും ചേരുന്ന തിരഞ്ഞെടുപ്പ് അവലോകനം ‘ഇരുപതിലെത്ര?’

About Author

The AIDEM