
ടിസ്സിലെ രാം ദാസ് രാജ്യദ്രോഹിയായി!
രാജ്യത്തെ വിദ്യാർത്ഥി സംഘടനകൾ വിവിധ ആവശ്യങ്ങളുന്നയിച്ച് പാർലിമെന്റിലേക്ക് നടത്തിയ മാർച്ചിൽ പങ്കെടുത്തു, ആനന്ദ് പട് വർധന്റെ ‘രാം കെ നാം’ എന്ന ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ മുൻകൈ എടുത്തു തുടങ്ങിയ ആരോപണങ്ങളുന്നയിച്ചാണ് ഗവേഷണ വിദ്യാർത്ഥിയായ രാംദാസിനെ