
ഐ.എ.എസുകാർ മതപരമായ ദൗത്യങ്ങൾ ഏറ്റെടുക്കുമ്പോൾ…
ക്ഷേത്രാധികാരികളിൽ നിന്ന് മത നിർവഹണത്തെക്കുറിച്ചറിയാൻ 17 ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ഐ.എ.എസ്) പ്രൊബേഷണർമാരുടെ ഒരു ബാച്ച് അടുത്തിടെ കാശി വിശ്വനാഥ മന്ദിരം സന്ദർശിക്കുകയുണ്ടായി. പ്രാർത്ഥന, ക്ഷേത്രത്തിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായും ഡെപ്യൂട്ടി കളക്ടറുമായുമുള്ള സംവാദം