കുമാരനാശാന്റെ കാവ്യസംസ്കാരം ഇന്നും പ്രസക്തം: എം കെ സാനു
അന്ത:സാരശൂന്യമായ രീതിയിലുള്ള പദവിന്യാസങ്ങളിലൂടെ വരികൾ ക്രമപ്പെടുത്തിയെഴുതുന്നത് കവിതയായി കരുതപ്പെട്ടിരുന്ന സമൂഹത്തെ, ആത്മാവ് എരിയുന്നതിന്റെ ഫലമായുണ്ടാകുന്നതാണ് കവിതയെന്ന് പഠിപ്പിച്ച്, കാവ്യ സംസ്കാരത്തെ നവീകരിച്ച മഹാകവിയാണ് കുമാരനാശാൻ എന്ന് പ്രൊഫ. എം.കെ സാനു പറഞ്ഞു. മഹാകവി കുമാരനാശാന്റെ