മോദിയുടെ അദാനിയും മാധവിയുടെ സെബിയും…
വിദേശ രാജ്യങ്ങളിലെ ഷെൽ കമ്പനികളിലേക്ക് പണം കടത്തി, ആ പണം ഉപയോഗിച്ച് സ്വന്തം കമ്പനികളുടെ ഓഹരി വാങ്ങി, ഓഹരി വില ഊതിവീർപ്പിച്ചുവെന്നാണ് അദാനി ഗ്രൂപ്പിനെതിരെ ഉയർന്ന ആരോപണം. ഇതേക്കുറിച്ച് അന്വേഷിക്കുന്ന സെബിയുടെ തലപ്പത്ത് അദാനി