വിദേശ രാജ്യങ്ങളിലെ ഷെൽ കമ്പനികളിലേക്ക് പണം കടത്തി, ആ പണം ഉപയോഗിച്ച് സ്വന്തം കമ്പനികളുടെ ഓഹരി വാങ്ങി, ഓഹരി വില ഊതിവീർപ്പിച്ചുവെന്നാണ് അദാനി ഗ്രൂപ്പിനെതിരെ ഉയർന്ന ആരോപണം. ഇതേക്കുറിച്ച് അന്വേഷിക്കുന്ന സെബിയുടെ തലപ്പത്ത് അദാനി ഗ്രൂപ്പുമായി അടുപ്പമുള്ള വ്യക്തി തുടർന്നാൽ അന്വേഷണം നിഷ്പക്ഷമാകുമോ എന്നതാണ് ഇപ്പോഴുയരുന്ന ചോദ്യം. ഹിൻഡൻബർഗ്ഗിന്റെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ സംസാരിക്കുകയാണ് മുതിർന്ന മാധ്യമ പ്രവർത്തകൻ രവി നായർ.
Latest Posts
ശവകുടീര നഗരങ്ങൾ (ഈജിപ്ത് യാത്രാ കുറിപ്പുകൾ #2)
എല്ലാ നിലയ്ക്കും തന്ത്രപ്രധാനമായ ഒരു സ്ഥാനമാണ് ചരിത്രത്തിലും ഭൗമനിലകളിലും ഈജിപ്തിനുള്ളത്. ആഫ്രിക്കൻ വൻകരയിലാണ് ഈജിപ്ത് സ്ഥിതി ചെയ്യുന്നതെങ്കിലും ഏഷ്യയും യൂറോപ്പുമായുള്ള
- April 29, 2025
- 10 Min Read
ന്യൂനപക്ഷ അവകാശ ധ്വംസനങ്ങൾ 100 വർഷം പഴക്കമുള്ള പദ്ധതിയുടെ
അടിയന്തിരാവസ്ഥ കാലത്ത് പോലും നടന്നിട്ടില്ലാത്ത തരത്തിലുള്ള ന്യൂനപക്ഷ അവകാശ ധ്വംസനമാണ് ഇപ്പോൾ നടക്കുന്നതെന്ന് അഡ്വ. കാളീശ്വരം രാജ്. ഇത് 100
- April 29, 2025
- 10 Min Read
Industry pushes for reinstatement of amnesty for
In early April, the Supreme Court of India concluded hearings in a Public Interest Litigation
- April 29, 2025
- 10 Min Read
വി.കെ.എന്‍ രചനകള്‍ – രാഷ്ട്രങ്ങളുടെ സ്വകാര്യ ചരിത്രം
വി.കെ.എന്റെ (വടക്കേ കൂട്ടാല നാരായണന് കുട്ടി നായര്‍) മറ്റൊരു ജന്മദിനം (ഏപ്രില്‍ 06) അധികമാരുമറിയാതെ, വ്യവസ്ഥാപിതമായ രീതിയിലുള്ള വലിയ ആഘോഷങ്ങളില്ലാതെ
- April 28, 2025
- 10 Min Read
Really clear and informative
Ravi Nair could not have made it simpler to explain the whole story. Adani’s ” contingent” model of business would be interesting to watch and what impact it would have if ever it devolves, on the Indian economy is not a pleasant thought.