ഓംചേരി എന്‍.എൻ പിള്ള അന്തരിച്ചു
പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എന്‍.എന്‍.പിള്ള അന്തരിച്ചു. നൂറു വയസ്സ് പിന്നിട്ടിരുന്നു.ഡല്‍ഹിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 1924 ഫെബ്രുവരി ഒന്നിനു വൈക്കം ടിവി പുരത്തിനടുത്ത മൂത്തേടത്തുകാവെന്ന