കെ.ജെ ബേബി മാഞ്ഞു പോകുമ്പോൾ
വയനാട് എന്ന ദേശത്തിൻ്റെയും അവിടത്തെ ആദിവാസി ജനതയുടെയും മനസ്സ് അറിയുകയും അവർക്കായി ജീവിതത്തിൻ്റെ നല്ല കാലമത്രയും ചിലവിടുകയും ചെയ്ത ഒരാളെയാണ് കെ.ജെ ബേബി മാഞ്ഞു പോവുമ്പോൾ നമുക്ക് നഷ്ടമാവുന്നത്. കലാപ്രവർത്തനത്തെ ഒരു ജനതയുടെ സ്വത്വത്തെ