
ഉസ്താദ് സക്കീർ ഹുസൈൻ; സ്വപ്നത്തിനുമപ്പുറമുള്ള ഹൃദയ സംഗീതം തീർത്തവൻ
ഗസല്‍ എന്ന കവിതയില്‍ ഹൃദയത്തിനകത്ത് ധിമിധിമിക്കുന്ന ഋതുശൂന്യമായ വര്‍ഷങ്ങളുടെയും ആയിരം ദേശാടകപക്ഷികളുടെ ദൂരദൂരമാം ചിറകടികളുടെയും ശബ്ദമായി മാറുന്ന തബലവാദനത്തെ കുറിച്ച് ബാലചന്ദ്രന് ചുള്ളിക്കാട് എഴുതുന്നുണ്ട്. തബലയില്‍ നിന്നും ചിതറിത്തെറിക്കുന്ന മേളത്തെ കുറിച്ച് ഭാവനയില്‍ സങ്കല്‍പ്പിക്കാനാവുന്ന